Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കിലെ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ - 501/2017) തസ്തികയുടെ 30.04.2021 തീയതിയില്‍ നിലവില്‍ വന്ന 171/2021/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 29/04/2022 അര്‍ദ്ധരാത്രി നിശ്ചിത കാലാവധി പൂര്‍ത്തിയായതിനാല്‍ 30/04/2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 222 665.
date
- Log in to post comments