Skip to main content

ലക്കി ബില്‍ ആപ്പ്: വിജയിയെ അനുമോദിച്ചു 

ആലപ്പുഴ: സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ആദ്യ മാസ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ രണ്ടു ലക്ഷം രൂപ നേടിയ എടത്വ സ്വദേശി അഖിലിനെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അനുമോദിച്ചു. ആലപ്പുഴ ജി.എസ്.ടി. ജോയിന്റ് കമ്മീഷണര്‍ വി.ജി. രഘുനാഥന്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാരായ എ.ആര്‍. ഹുസൈന്‍ കോയ, പി.ജെ ലത, അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ജെ. വി. ജയശ്രീ, എസ്. വേണുക്കുട്ടന്‍, എസ്.ടി.ഒ. മാരായ ടി.ആര്‍. ജോസഫ്, ബിന്ദുശ്രീ, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date