Skip to main content

ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി  രൂപീകരണയോഗം 21ന്

 

 

ആലപ്പുഴ: ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണയോഗം നവംബർ 21ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

 

(പി.എൻ.എ.2783/17)

 

date