Skip to main content

മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്

 ആലപ്പുഴ: മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, അറബിക്കടലിന്റെ മധ്യഭാഗം, തെക്ക്പടിഞ്ഞാറൻ പ്രദേശം,വടക്ക് ഭാഗം എന്നിവടങ്ങളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

(പി.എൻ.എ. 1936/2018)

date