Skip to main content

ഡോക്ടർമാരുടെ ഒഴിവ്

ആലപ്പുഴ: സാഗര ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽപര്യമുള്ളവർ ജൂലൈ 31ന് പകൽ 11ന് ബയോഡേറ്റ സഹിതം ഓഫീസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0477 2269976, 94477104033 

                                         (പി.എൻ.എ. 2020/2018)

date