Skip to main content

പി.എസ്.സി അഭിമുഖം

 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 386/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 349 ഉദ്യോഗാര്‍ഥി കള്‍ക്ക് ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665.         (പിഎന്‍പി 2092/18)

date