Post Category
ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍
മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവ ര്ത്തിക്കുന്നു. തിരുവല്ല താലൂക്കില്‍ അഞ്ചും കോഴഞ്ചേരിയില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. 329 കുടുംബങ്ങളിലെ 1211 പേര് ഏഴ് ക്യാമ്പുകളിലായി കഴിയുന്നു.
(പിഎന്‍പി 2097/18)
date
- Log in to post comments