Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ എസ്.സി.വി.റ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) ട്രേഡില്‍ ഒഴിവുള്ള സീറ്റിലേക്ക് 31ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ള വനി തകള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, റ്റി.സി എന്നിവ സഹിതം ഹാജരാകണം. പ്രായപരിധിയില്ല. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്് ലംപ്‌സംഗ്രാന്റും പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. ഫോണ്‍: 0468 2259952. 

date