Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ടോയ്‌ലറ്റ് ക്വീനിങ് ബ്രഷുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ ഡിസംബര്‍ 20-ന് വൈകിട്ട് 4.30 വരെ നല്‍കാം. ഫോണ്‍: 0477 2282015.
 

date