Post Category
കുട്ടനാട് താലൂക്കിലെ സ്‌കൂളുകൾക്ക് അവധി
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിലേയും മറ്റ് താലൂക്കുകളിലെയും ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 31) ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.
(പി.എൻ.എ. 2092/2018)
date
- Log in to post comments