Skip to main content

പൊതുജന പരിഹാര അദാലത്ത് 21 ന്

സദ്ഭരണ വാരാചരണത്തിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്  ഡിസംബര്‍ 21 ന് ബ്ലോക്ക്തലത്തില്‍ പൊതുജന പരിഹാര അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ ഡിസംബര്‍ 16 നകം ജില്ലയിലെ കൃഷിഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
 

date