Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആരോഗ്യ കേരളം ജില്ലാ ഓഫീസ് ആവശ്യത്തിനായി ഡിസംബര്‍ 18 വൈകീട്ട് 3 മുതല്‍ ഡിസംബര്‍ 22 രാത്രി 12 വരെ കാസര്‍കോട് ജില്ലയില്‍ പോയി വരുന്നതിന് ഏഴ് സീറ്റുള്ള രണ്ട് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 16 ന് വൈകീട്ട് 4.30 നകം ലഭിക്കണം.
date
- Log in to post comments