Post Category
മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റര്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് https://mediastudies.cdit.org/ ഫോണ്‍: 8547720167, 6238941788.
date
- Log in to post comments