Skip to main content

പനി:  327 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (31) 327 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രണ്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഏറത്ത് ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു. ആറ് പേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 37 പേര്‍ ചികിത്സ തേടി. 

        (പിഎന്‍പി 2149/18)

date