Post Category
മഴക്കെടുതി: ഒരു വീട് ഭാഗികമായി തകര്‍ന്നു
കനത്ത മഴയില്‍ അടൂര്‍ താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 6.3 സെന്റീ മീറ്റര്‍ മഴ പെയ്തു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 53 കുടുംബങ്ങളിലെ 231 പേര്‍ കഴിയുന്നു.
(പിഎന്‍പി 2152/18)
date
- Log in to post comments