Skip to main content

വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ്

 

\ീതി ആയോഗ് വിഭാഗം ചെയ്തിരിക്കുന്ന സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തല വികസനത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് നോമിനേഷനുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരം പത്തനംതിട്ട ഡോക്‌ടേഴ്‌സ് ലെയിനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഐസിഡിഎസ് സെല്ലില്‍ ലഭിക്കും. ഫോണ്‍: 0468 2224130.         (പിഎന്‍പി 2153/18)

date