Post Category
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി അംഗീകൃതവും തൊഴില്‍ സാധ്യതകള്‍ ഉള്ളതുമായ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8078 140 525, 0469 2 961 525, 2 785 525.
date
- Log in to post comments