Skip to main content

വൈദ്യുതി മുടങ്ങും

 

                വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ, നടക്കല്‍, പാലിയണ, കരിങ്ങാരി, പുലിക്കാട്, പരിയാരംമുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (നവംബര്‍ 21) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

                സുല്‍ത്താന്‍ ബത്തേരി സബ് സ്റ്റേഷന്‍ പരിധിയില്‍ നാളെ (നവംബര്‍ 22) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

date