Post Category
വാഹന ലേലം
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 99 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഈ മാസം 14ന് രാവിലെ 11 മുതല്‍ 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും.
(പിഎന്‍പി 2215/18)
date
- Log in to post comments