Post Category
ഇന്‍ഡക്ഷന്‍ പ്രോഗ്രാം
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആദ്യ ബാച്ച് പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ജനുവരി 29 ന് രാവിലെ 10 ന് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്മെന്റ് കോളേജില്‍ നടക്കും. പഠന സാമഗ്രികളുടെ വിതരണവും, കൗണ്‍സിലിങ് സെഷനും ഇതോടൊപ്പം നടക്കും. എം.എ. മലയാളം, എം.എ. ഇംഗ്ലീഷ് കോഴ്സുകളാണ് ഈ വര്‍ഷം ആരംഭിച്ചിട്ടുള്ളത്. നേരത്തെ ആരംഭിച്ച യു.ജി. ക്ലാസ്സുകളുടെ കൗണ്‍സിലിങ് സെഷനുകളും ഉണ്ടാകും.
date
- Log in to post comments