Post Category
ഗതാഗത നിയന്ത്രണം
കായംകുളം-പത്തനാപുരം റോഡില്‍ പറക്കോട് മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് ഇന്ന് (31) ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments