Skip to main content

ജലമേളയുടെ അവലോകന യോഗം ഇന്ന്

ആലപ്പുഴ: 66ാമത് നെഹ്‌റു ട്രോഫിയുടെ വിജയത്തിനായി എല്ലാ ചുണ്ടൻവള്ളങ്ങളുടേയും ക്യാപ്റ്റൻമാരുടേയും ലീഡിങ് ക്യാപ്റ്റൻമാരുടേയും യോഗം ബുധനാഴ്ച ചേരും. പകൽ 11.30ന് ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിലാണ് യോഗം.

(പി.എൻ.എ. 2212/2018)

date