Post Category
ടൂറിസം ക്ലബ് രൂപീകരണം
ജില്ലയില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയു ള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരം കോഴഞ്ചേരി ഡിറ്റിപിസി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ലഭിക്കും. ഫോണ്‍: 9447709944, 0468 2311343. (പിഎന്‍പി 2268/18)
date
- Log in to post comments