Skip to main content

നെഹ്‌റുട്രോഫി  ബോട്ട്‌റേസ് സൊസൈറ്റി ഭരണസമതി യോഗം ഇന്ന്

ആലപ്പുഴ: നെഹ്‌റുട്രോഫി ബോട്ട്‌റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് (ഓഗസ്റ്റ് ഒമ്പതിന്) വൈകിട്ട് 5.30ന് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

 

(പി.എൻ.എ. 2220/2018)

date