Post Category
അധ്യാപക ഒഴിവ്
ഗവ.മോയന്‍ മോഡല്‍ ഹൈസ്കൂളില്‍ യു.പി.വിഭാഗത്തില്‍ ജൂനിയര്‍ ലാംഗ്വേജ് സംസ്കൃതം അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ നാളെ (ഓഗസ്റ്റ് 10) രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു.
date
- Log in to post comments