Skip to main content

അധ്യാപക ഒഴിവ്

 

    ഗവ.മോയന്‍ മോഡല്‍ ഹൈസ്കൂളില്‍ യു.പി.വിഭാഗത്തില്‍ ജൂനിയര്‍ ലാംഗ്വേജ് സംസ്കൃതം അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ നാളെ (ഓഗസ്റ്റ് 10) രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

date