Post Category
ട്രേഡ്‌സ്മാന്‍ ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ (മെക്കാനിക്ക ല്‍) കാര്‍പ്പന്ററി, ഫിറ്റിംഗ്, മെഷിനിസ്റ്റ്, ടര്‍ണര്‍, വെല്‍ഡര്‍, ഷീറ്റ്‌മെറ്റല്‍, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 13ന് രാവിലെ 10.30ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734 231995.
(പിഎന്‍പി 2292/18)
date
- Log in to post comments