Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

    നീരട്ടാടി, കമ്പളക്കാട്, പടിഞ്ഞാറത്തറ, പിണങ്ങോട് എന്നീ പമ്പ് ഹൗസുകളില്‍ വെള്ളം കയറിയതിനാല്‍ കണിയാമ്പറ്റ, കമ്പളക്കാട്, പരിയാരം, ചിലഞ്ഞിച്ചാല്‍, പറളിക്കുന്ന്, മടക്കിമല, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി എന്നീ പ്രേദേശങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
 

date