Skip to main content

ജോലി ഒഴിവ് 

കേരള സ്റ്റേറ്റ് എയ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ എം.എസ്.എം പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍  കം അക്കൗണ്ട്‌സ് ഓഫീസര്‍(എം.ഇ.എ) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കോമേഴ്‌സ് എന്നി വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. അക്കൗണ്ട്‌സ് മേഖലയില്‍ രണ്ട് വര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ seedsuraksha@gmail.com എന്ന മെയിലിലേയ്ക്ക് ഏപ്രില്‍ 15 നകം ബയോഡേറ്റ അയക്കണം. ഷോര്‍ട്ട് ലിറ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ഡേറ്റ് അറിയിക്കും. വിവരങ്ങള്‍ക്ക് ഫോൺ: 9747163481.

date