Skip to main content

ഇൻഷുറൻസ് മെഡിക്കൽ  ഓഫീസർ: അപേക്ഷിക്കാം

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന്റെ കീഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ  ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരുടെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വേതനം 57,525 രൂപ. താൽപര്യമുള്ളവർ ജൂൺ 15 -ന്   വൈകിട്ട്  അഞ്ചിന് മുമ്പായി എം.ബി.ബി.എസ്. ബിരുദ സർട്ടിഫിക്കറ്റ്, ടി.സി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്,  ഇ-മെയിൽ, ഫോൺ നമ്പർ സഹിതം  cru.czims@kerala.gov.in എന്ന മെയിൽ വിലാസത്തിൽ  നൽകണം

date