Post Category
ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ അർഹത നേടിയവർക്ക് അപേക്ഷിക്കാം. www.polyadmission.org/gci എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷാ ഫീസ്: പൊതു വിഭാഗത്തിന് 100 രൂപ, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ഫോൺ:0477- 2237175, 9037519931, 9895950085
date
- Log in to post comments