Skip to main content

അപേക്ഷ ക്ഷണിച്ചു

 മെഡിക്കൽ കോളജിൽ ടാക്സി/ഓട്ടോ സേവനം  ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ്  സേവനം നൽകാൻ താൽപര്യമുള്ള ടാക്സി/ഓട്ടോ ഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വാഹനത്തിന്റെ ആർ.സി ബുക്ക്, ടാക്സ് ടോക്കൺ, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 14 വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. ഫോൺ: 0477 2282367, 2282368, 2282369.
 

date