Skip to main content

യൂണിഫോം വിതരണം: റീടെൻഡർ ക്ഷണിച്ചു

: ജി.ജി.എച്ച്.എസ്.എസിലെ അഞ്ചു മുതൽ എട്ടു വരെയുള്ള പെൺകുട്ടികൾക്ക് രണ്ട് സെറ്റ് യൂണിഫോം വിതരണത്തിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. ജൂൺ 12  വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9495442650, 0477-2260391.

date