Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി  അവലോകനം 12ന്

 ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജൂൺ 12-ന് ഉച്ചകഴിഞ്ഞ്  രണ്ടിന്  ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മറ്റി യോഗം ചേരും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പി. അധ്യക്ഷത വഹിക്കും. കോ- ചെയർമാൻ എ.എം.ആരിഫ് എം.പി. പങ്കെടുക്കും.

date