Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള  113-ാം നമ്പർ ലെവൽ ക്രോസിൽ (ബ്രഹ്‌മാനന്തപുരം  ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ഒമ്പത്) രാവിലെ എട്ട് മുതൽ 12-ന് വൈകിട്ട് ആറു വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ 112-ാം നമ്പർ ലെവൽ ക്രോസിൽ  (അയ്യാപറമ്പ് ഗേറ്റ്) വഴി പോകണം.

date