Skip to main content

ലേലം

കോടതി വാറണ്ട് പിഴ ഇനത്തില്‍ തണ്ടപ്പേര്‍ നമ്പര്‍ 17030-ല്‍ സര്‍വെ നമ്പര്‍ 167/27  ബിയില്‍പ്പെട്ട 2.49 ആര്‍സ് വസ്തുവില്‍ 1.21 ആര്‍സ് വസ്തുവും(നിലം) അതില്‍ നില്‍പ്പു  വൃക്ഷ ദേഹണ്ഡാദികളും ജൂലൈ ഏഴിന് രാവിലെ 11ന് കോടംതുരുത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0478-2813103.
 

date