Skip to main content

ഇ-ടെന്‍ഡര്‍

 വണ്ടാനം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 2023 ജൂലൈ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള  കാലയളവിലേക്ക് മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ എന്നിവ വിതരണം ചെയ്യുന്നതിന്  ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിന് www.etenders.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0477 2282021.

date