Skip to main content

അധ്യാപക ഒഴിവ്

 ഗവ. മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസില്‍ രണ്ട് യു.പി.എസ്.ടി, എച്ച്.എസ്.ടി (ഒഴിവ് ഒന്ന് -കണക്ക് ) ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2260877, 8547947773.
 

date