Post Category
നെഹ്റു ട്രോഫി വള്ളം കളി; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് തുടങ്ങും
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്പന ഇന്ന് (ജൂലൈ 21) തുടങ്ങും. രാവിലെ 11ന് ആർ.ഡി. ഓഫീസിൽ വച്ച് പി. പി. ചിത്തരഞ്ജൻ എം.എൽ.എ. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിർവഹിക്കും.
date
- Log in to post comments