Post Category
ദര്‍ഘാസ് ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 1 നകം ദര്‍ഘാസ് ലഭിക്കണം. ഫോണ്‍: 04935 266586.
date
- Log in to post comments