Post Category
ഇ-ലേലം
റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ചിട്ടുള്ള വിവിധ ക്ലാസ്സുകളില്‍പ്പെട്ട വീട്ടി, തേക്ക് തടികള്‍, ബില്ലറ്റ്, ഫയര്‍വുഡ് എന്നിവ ആഗസ്റ്റ് 3 ന് ഇ - ലേലം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547602856, 8547602858, 04936 22156.
date
- Log in to post comments