Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ ആവശ്യമായ സർജിക്കൽ ഇംപ്ലാൻസ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു.  സെപ്റ്റംബർ 19ന് രാവിലെ 11 വരെ സ്വീകരിക്കും. സെപ്റ്റംബർ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.

 

date