Skip to main content

പ്രളയ ദുരിതം: മാറ്റിയ അഭിമുഖം ഇന്ന്

ആലപ്പുഴ: ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്സ് വകുപ്പിൽ ദക്ഷിണ മേഖലയ്ക്ക് കീഴിലുള്ള ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും  കുക്ക് ഗ്രേഡാ-രണ്ട്, പാർട്ട് ടൈം സ്വീപ്പർ  തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർഥികൾക്കുള്ള  അഭിമുഖം ഇന്ന് (സെപ്റ്റംബർ 12)ന് രാവിലെ  11ന് നടക്കും.

  കൊല്ലം പോളയത്തോട്, ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ദക്ഷിണ മേഖല റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം.  അഭിമുഖത്തിന് മെമ്മോ കൈപ്പറ്റിയവരും യാത്രാസൗകര്യമില്ലാതിരുന്നതിനാൽ പങ്കെടുക്കാൻ കഴിയാതിരുന്നവരുമായ ഉദ്യോഗാർഥികൾ അന്നേ ദിവസം അഭിമുഖത്തിൽ പങ്കെടു

date