Skip to main content

പനി: 356പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (13) 356 പേര്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴ് പേരില്‍ മൂന്ന്  പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. സീതത്തോട്, ചെന്നീര്‍ക്കര എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. വയറിളക്കരോഗങ്ങള്‍ക്ക് 56 പേര്‍ ചികിത്സ തേടി.

        (പിഎന്‍പി 2877/18)

date