Skip to main content

ഗതാഗത നിരോധനം

 

ആലപ്പുഴ നഗരപാത വികസന പദ്ധതിയുടെ ഭാഗമായി വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാല്‍ തൊണ്ടന്‍കുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതല്‍ പടിഞ്ഞാറോട്ടുമുള്ള  വാഹന ഗതാഗതം  ഏപ്രില്‍ 22 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date