Skip to main content

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ആലപ്പുഴ: തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിലേക്കായി വോട്ടെടുപ്പിന്റെ തലേ ദിവസമായ ഇന്ന് (ഏപ്രില്‍ 25) ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കളക്ടറുമായ അലക്സ് വര്‍ഗീസ് അവധി പ്രഖ്യാപിച്ച് ഉത്തരവായി.

date