Post Category
ഗതാഗതം നിരോധിച്ചു
കുഴിക്കാല-കാഞ്ഞിരവേലി റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ നാളെ (27) മുതല്‍ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ആറന്മുള പരിയാരം വഴിയും തുമ്പമണ്‍-കോഴഞ്ചേരി റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് സബ്ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പിഎന്‍പി 3054/18)
date
- Log in to post comments