Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: 2024 വര്‍ഷത്തെ കാലവര്‍ഷത്തിനോടനുബന്ധിച്ച് കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്കക്കെടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ്/ജനറേറ്റര്‍/ ഗ്യാസ് അടുപ്പ്/ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വിവിധതരം പാത്രങ്ങള്‍/തവി/സ്പൂണ്‍ എന്നിവയുടെ വാടക നിശ്ചയിക്കുന്നതിന്  വാടകക്ക് കൊടുക്കുന്ന ഉടമകളില്‍ നിന്ന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. മെയ് 27 പകല്‍ 12-നകം കുട്ടനാട് താലൂക്ക് ഓഫീസില്‍ നല്‍കണം. ഫോണ്‍ 0477 2702221.

date