Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് റെയില്‍വെ സ്റ്റേഷനിലെ ലെവല്‍ ക്രോസ് നമ്പര്‍: 132 (എന്‍.ടി.പി.സി.ഗേറ്റ്) മെയ് 19-ന് രാവിലെ എട്ട് മുതല്‍ 20-ന് വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 135 (ഏവൂര്‍ ഗേറ്റ്) വഴി പോകണം.
date
- Log in to post comments