Post Category
അഞ്ചു കിലോ അരി ഒരു രൂപക്ക്.
പൊന്നാനി താലൂക്കിലെ മുന്‍ഗണനേതര, മുന്‍ഗണനേതര സബ്സിഡി (വെളള, നീല) കാര്‍ഡുടമകള്‍ക്ക് നിലവിലുളള റേഷന്‍ പുറമേ സെപ്തംബര്‍ മാസത്തേയ്ക്ക് കാര്ഡാന്നിന് 5 കിഗ്രാം അരി ഒരു രൂപാ നിരക്കില്‍ ലഭിക്കും.
date
- Log in to post comments